അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായേദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി...
താരിഫ് യുദ്ധത്തില്‍ ഇന്ത്യക്ക് ഇളവ് നല്കാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഈ സാഹചര്യത്തില്‍ താരിഫ് കുറയ്ക്കുന്നത് പരിഗണനയിലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ്...
മാലദ്വീപിലെ ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉല്‍ഘാടനം ചെയ്തു. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിച്ചതാണ് ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം. ഞായറാഴ്ച്ചയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഇന്ത്യയുടെ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡുവും...
ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്ത് സെർജിയോ ഗോർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, പുരാതന സംസ്കാരമുള്ള രാജ്യവുമാണ് ഇന്ത്യയെന്ന് പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്കി. ഇത്...
ഖത്തർ നാഷണല്‍ ലൈബ്രറി ഗവേഷകരെയും സ്കോളർമാരെയും ലക്ഷ്യമിട്ട് ‘നൈറ്റ് സ്റ്റഡി സ്പേസ്’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. പതിവ് പ്രവർത്തന സമയത്തിന് ശേഷവും ശാന്തവും സുഖകരവും സുരക്ഷിതവുമായ ഒരന്തരീക്ഷം വ്യക്തിഗത പഠനത്തിനും ഗവേഷണത്തിനും ലഭ്യമാക്കുക എന്നതാണ്...
പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന് കരുത്തേകിക്കൊണ്ട്, ഇന്ത്യയുടെ പ്രതിരോധ രംഗം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇസ്രയേലുമായി ഒപ്പുവെച്ച സുപ്രധാന പ്രതിരോധ സഹകരണ കരാർ, രാജ്യത്തിൻ്റെ സൈനിക ശേഷി വർധിപ്പിക്കുന്നതില്‍ ഒരു വഴിത്തിരിവാകും. നൂതന സാങ്കേതികവിദ്യ പങ്കിടല്‍,...
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങള്‍ക്കിപ്പുറമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുമായി നേരിട്ട് സംവദിക്കുക, സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുക, ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം...
കേരളത്തിന്റെ അഭിമാനമായ കൊച്ചി തുറമുഖത്തിൽ കൂടുതൽ നിക്ഷേപമെത്തുന്നു. കൊച്ചി തുറമുഖ അതോറിറ്റിയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും എൽഎൻജിയിൽ പ്രവർത്തിക്കുന്ന, ഇരട്ട ഇന്ധന കപ്പലുകൾക്കായി പുറം നങ്കൂരം, ഉൾ തുറമുഖ പരിധി, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്...
ലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർ മെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കടമക്കുടി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടെ കൊച്ചിയുടെ തന്നെ ഉപനഗരമായ പറവൂരിലേക്ക് വാട്ടർ മെട്രോയുടെ...
ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്കാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി.ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച്...