ഭൂകമ്ബത്തിന്റെ ആശങ്ക ഒഴിയാതെ ജപ്പാൻ. കഴിഞ്ഞ ദിവസം രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായി. തുടർ ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഭൂകമ്ബത്തിന് പിന്നാലെ 40-50...
ഡിറ്റ്വ ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പ്രളയത്തില്‍ തകർന്നടിഞ്ഞ ഗതാഗതസംവിധാനം പുനഃസ്ഥാപിക്കാനായി ബെയ്ലി പാലം നിർമിക്കാനുള്ള സംവിധാനവും, കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ 500 ജലശുദ്ധീകരണ യൂണിറ്റുകളും ഇന്ത്യ ശ്രീലങ്കയില്‍ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ...
തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള മള്‍ട്ടി-സിറ്റി യാത്രകള്‍ ലളിതമാക്കുന്നതിനായി എമിറേറ്റ്സ് എയർലൈൻസ് പുതിയ പ്രാദേശിക യാത്രാ സംവിധാനമായ എമിറേറ്റ്സ് ഏഷ്യ പാസ് അവതരിപ്പിച്ചു ഒരൊറ്റ ബുക്കിംഗില്‍ ഏഴ് രാജ്യങ്ങളിലായി തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നതാണ് ഇത്. തായ്്ലൻഡ്, ഇന്തോനേഷ്യ,...
യു എ ഇയില്‍ ഈ മാസം തണുപ്പ് വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) അറിയിച്ചു. സൈബീരിയൻ മർദത്തിന്റെ സ്വാധീനത്താല്‍ രാത്രികാലങ്ങളില്‍ തണുപ്പ് കൂടാനും നേരിയ മഴക്കും സാധ്യതയുണ്ട്. നവംബറിനെ അപേക്ഷിച്ച് താപനിലയില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് പുതിയ ദിശാബോധം നല്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പുടിന്റെ സന്ദർശനത്തിലെ മുഖ്യ...
യു എ ഇ ദേശീയ ദിനം ആഘോഷിച്ച് രാജ്യം. സ്ഥാപക കാലഘട്ടത്തെയും വികസന പാതയെയും അനുസ്മരിക്കുന്ന വേളയില്‍ സുരക്ഷയും സ്ഥിരതയും നല്കിയ രാജ്യത്തോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാക്കിയാണ് ദേശീയ ദിനത്തില്‍ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളിലൂടെ യു എ...
ഷാര്‍ജയില്‍ മൈദാന് അല്‍ ഇസ്തിഖ്ലാല് (ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍) സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് സ്വാതന്ത്ര്യ സ്മാരകത്തിന്റെ നിര്‍മാണ...
യുഎഇയുടെ 54-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുന്ന ഈ വേളയില്‍ പൊതുജനങ്ങള്‍ക്കായി ഷാർജ പോലീസിന്റെ മുന്നറിയിപ്പ്.അനധികൃത കാർ റാലികളിലോ ഘോഷയാത്രകളിലോ ഒത്തുചേരലുകളിലോ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി കൊണ്ടാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂർ പെർമിറ്റ്...
വെള്ളപ്പൊക്ക ദുരിതബാധിതരായ ശ്രീലങ്കയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പാകിസ്ഥാന് വിമാനത്തിന് ഇന്ത്യ അതിവേഗം വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്കി. പാകിസ്ഥാന് മാധ്യമങ്ങളിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന, ഇന്ത്യ അനുമതി നിഷേധിച്ചു എന്ന ആരോപണങ്ങള്‍ ഇതോടെ...
ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്റർ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ ഗിന്നസ് വേള്‍ഡ് റെക്കോഡ്സില്‍ ഇടം നേടി. നവംബർ 25 ന് ദുബായ് പ്രഷ്യസ് മെറ്റല്‍സ് കോണ്‍ഫറൻസില്‍ വെച്ചാണ് ഈ വെള്ളി ബാർ...