യുഎഇയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ് സൗജന്യമായി പ്രഖ്യാപിച്ചു. ഈദ് അല്‍ ഇത്തിഹാദ് പൊതു അവധി കണക്കിലെടുത്ത് ഇന്നും നാളെയും വാഹന പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ല. സ്മാര്‍ട്ട് പാര്‍ക്കിങ് യാര്‍ഡുകള്‍ക്കും പ്രത്യേക പെയ്ഡ് പാര്‍ക്കിങ്...
ഈ വർഷം ഇമാറാത്തി പൗരന്മാർക്കായി 250 കോടി ദിർഹം മൂല്യമുള്ള 3,567 ഭവന നിർമാണ തീരുമാനങ്ങള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂമിന്റെ...
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി. ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനമനുസരിച്ച് ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയെ മറികടന്ന് ജക്കാർത്ത പട്ടികയില്‍ ഒന്നാമതെത്തി. പുതിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളെ നിർണ്ണയിക്കാനുള്ള പഠനം...
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഇന്നലെ വൈകിട്ട് 7.25ന് ഗോഹട്ടിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം നാല് മണിക്കൂർ വൈകുകയും അധികൃതർ വ്യക്തമായി മറുപടി നല്‍കാതിരിക്കുകയും ചെയ്തതാണ് സിറാജിനെ...
ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി സംഘടനകള്‍ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്കൊപ്പം സംയുക്ത കിസാന്‍...
ഖത്തർ ബോട്ട് ഷോ 2025 ല്‍ നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക,...
യുകെയിലിപ്പോള്‍ രണ്ടു മലയാളികള്‍ തമ്മില്‍ കണ്ടാല്‍ ഐ എല്‍ ആറും കണ്‍സള്‍ട്ടേഷനും ആണ് സംസാര വിഷയം. നൊടിയിടയില്‍ കുടിയേറ്റ നിയമങ്ങളില്‍ വാക്ക് മാറ്റിക്കൊണ്ടിരിക്കുന്ന ബ്രിട്ടന്റെ നീക്കങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് പ്രവാസികൾക്കിടയിൽ. “5 വർഷത്തെ ഐ എല്‍...
2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്കി. എമിറേറ്റിന്റെ ചരിത്രത്തിലെ...
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണ്ണില്‍ ശൈഖ് സായിദ് റോഡ് ജനസാഗരമായി. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച ഓട്ടത്തില്‍ അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ റൂട്ടുകളിലായാണ് ഓട്ടക്കാർ പങ്കെടുത്തത്....
റഷ്യ-യുക്രെയ്ന് സമാധാനപദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാഴ്ചത്തെ സമയപരിധിക്കുള്ളില്‍ കരട് രേഖ അംഗീകരിച്ചില്ലെങ്കില്‍, ആയുധ-ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്ന് മേല്‍ സമ്മര്‍ദ്ദം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്കും ഡൊണെറ്റ്സ്കും പൂര്‍ണ്ണമായും, കെര്‍സണും...