ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണ്ണില്‍ ശൈഖ് സായിദ് റോഡ് ജനസാഗരമായി. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച ഓട്ടത്തില്‍ അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ റൂട്ടുകളിലായാണ് ഓട്ടക്കാർ പങ്കെടുത്തത്....
റഷ്യ-യുക്രെയ്ന് സമാധാനപദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാഴ്ചത്തെ സമയപരിധിക്കുള്ളില്‍ കരട് രേഖ അംഗീകരിച്ചില്ലെങ്കില്‍, ആയുധ-ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്ന് മേല്‍ സമ്മര്‍ദ്ദം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്കും ഡൊണെറ്റ്സ്കും പൂര്‍ണ്ണമായും, കെര്‍സണും...
ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതില്‍ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തില്‍ വിംഗ് കമാൻഡർ നമൻ സ്യാല്‍ വീരമൃത്യു വരിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ...
നഗര ഹൃദയത്തെ ഓട്ടക്കളമാക്കുന്ന ദുബായ് റൺ നവംബർ 23ന്. എല്ലാ പ്രായക്കാർക്കും ഓട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 10...
യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) മുൻ അംഗവും യുഎഇ, ഏഷ്യൻ സൈക്ലിങ് ഫെഡറേഷനുകളുടെ മുൻ പ്രസിഡന്റുമായിരുന്ന ഉസാമ അൽ ഷാഫറിന്റെ വിയോഗം യുഎഇയിലെ കായികലോകത്തെയും പൊതുസമൂഹത്തെയും കണ്ണീരിലാഴ്ത്തി. ബുധനാഴ്ച ഉസ്ബെക്കിസ്ഥാനിലുണ്ടായ വാഹനാപകടത്തിലാണ് 51 വയസ്സുകാരനായ...
യുഎഇ പാസ്പോർട്ട് ഉടമകള്‍ക്കുള്ള വിസ-ഓണ്‍-അറൈവല്‍ (VoA) പദ്ധതി വിപുലീകരിച്ച് ഇന്ത്യ. നിലവിലുണ്ടായിരുന്ന വിമാനത്താവളങ്ങള്‍ക്ക് പുറമേ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ ഒമ്ബത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കൂടി സൗകര്യം വ്യാപിപ്പിച്ചു. യോഗ്യരായ യാത്രക്കാർക്ക് ഒരു വർഷം എണ്ണത്തിന്റെ...
ഇന്ത്യയുമായി സമ്ബൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാല്‍ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനടക്കമുള്ള അതിർത്തികളിലൂടെ ഇന്ത്യ ആക്രമിക്കാൻ...