പലസ്തീനിലെ അഭയാർഥി ക്യാംപില്‍ വ്യോമക്രമണം നടത്തി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 11 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കൻ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐൻ അല്‍-ഹില്‍വേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ്...
എയർപോർട്ടിൽ വീൽചെയർ സേവനം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാൻ അധിക ഫീസ് ഈടാക്കണമെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ പറഞ്ഞു. എയർപോർട്ടിൽ വീൽചെയർ സേവനങ്ങൾ ആരോഗ്യമുള്ളവർ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചുള്ള വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പ്രതികരണം....
ഇന്ത്യക്കാരുടെ വിസയില്ലാത്ത ഇറാൻ യാത്രക്ക് ബ്രേക്ക് പെട്ടെന്ന് തന്നെ വന്നിരിക്കുകയാണ്. വിസ ഫ്രീ എൻട്രി പ്രഖ്യാപിച്ചിട്ട് കുറച്ച് ആഴ്ചകള്‍ മാത്രം കഴിഞ്ഞിരിക്കെ, ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഇനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ഒരുപാട്...
വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോയിങ് 777 എയര്‍ക്രാഫ്റ്റിലാണ് ഇത് ആദ്യം പരീക്ഷിക്കുക. എയര്‍ഷോയ്ക്ക് പിന്നാലെ വൈഫൈ സംവിധാനമുള്ള...
ദുബൈ എക്സ്പോ 2020 പദ്ധതിയിലുള്‍പ്പെട്ട ദുബൈ എക്സിബിഷന് സെന്റര്‍ (ഡി.ഇ.സി) വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. അടുത്ത വര്‍ഷം ആദ്യം പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് സെന്റര്‍ വേദിയാകുംമെന്നു ഉടമകളായ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡി.ഡബ്ല്യു.ടി.സി)...
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായേദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി...
താരിഫ് യുദ്ധത്തില്‍ ഇന്ത്യക്ക് ഇളവ് നല്കാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഈ സാഹചര്യത്തില്‍ താരിഫ് കുറയ്ക്കുന്നത് പരിഗണനയിലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ്...
മാലദ്വീപിലെ ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉല്‍ഘാടനം ചെയ്തു. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിച്ചതാണ് ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം. ഞായറാഴ്ച്ചയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഇന്ത്യയുടെ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡുവും...
ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്ത് സെർജിയോ ഗോർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, പുരാതന സംസ്കാരമുള്ള രാജ്യവുമാണ് ഇന്ത്യയെന്ന് പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്കി. ഇത്...
ഖത്തർ നാഷണല്‍ ലൈബ്രറി ഗവേഷകരെയും സ്കോളർമാരെയും ലക്ഷ്യമിട്ട് ‘നൈറ്റ് സ്റ്റഡി സ്പേസ്’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. പതിവ് പ്രവർത്തന സമയത്തിന് ശേഷവും ശാന്തവും സുഖകരവും സുരക്ഷിതവുമായ ഒരന്തരീക്ഷം വ്യക്തിഗത പഠനത്തിനും ഗവേഷണത്തിനും ലഭ്യമാക്കുക എന്നതാണ്...