Connect with us

Education

യുഎസ് യൂണിവേഴ്സിറ്റികളില്‍ ഇന്ത്യൻ വിദ്യാര്‍ഥികളുടെ വരവ് കുറഞ്ഞെന്നു പഠനം

Published

on

ഇന്ത്യയില്‍ നിന്നു യുഎസ് യൂണിവേഴ്സിറ്റികളില്‍ എത്തുന്ന വിദ്യാർഥികള്‍ 2024-25ല്‍ 10% കുറഞ്ഞെന്നു സ്റ്റേറ്റ് ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച പഠനം വ്യക്തമാക്കുന്നു.

2025 ഫോളില്‍ 17% കുത്തനെയുള്ള ഇടിവും കണ്ടുവെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണല്‍ എജുക്കേഷൻ നടത്തിയ ‘ഓപ്പണ്‍ ഡോർസ്’ എന്ന പഠനം പറയുന്നു.

അത്തരമൊരു ഇടിവുണ്ടായെന്നു 61% സ്കൂളുകളും പറയുന്നു. 825 വിദ്യാലയങ്ങളില്‍ നടത്തിയ സർവേയില്‍ 96 ശതമാനവും പറയുന്നത് സ്റ്റുഡൻറ് വിസ അപേക്ഷകള്‍ കുറഞ്ഞു എന്നാണ്.

യുഎസ് ഏർപ്പെടുത്തിയ യാത്രാ വിലക്കുകള്‍ അതിനൊരു അധിക കാരണമാണ്.

ഇതൊക്കെ ആയിട്ടും 2024-25ല്‍ ഏറ്റവുമധികം വിദേശ വിദ്യാർഥികള്‍ വന്നത് ഇന്ത്യയില്‍ നിന്നു തന്നെ. മൊത്തം ബിരുദ വിദ്യാർഥികളില്‍ പകുതിയോളം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

Copyright © 2025