ഫ്ലൂ രോഗ ബാധ മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായും ഇത് നേരത്തെ എത്തുന്നതിനാലും എന്‍എച്ച്എസിനെ സമ്മര്‍ദ്ദത്തിലാക്കാതെ വാക്സിനെടുക്കാന്‍ ഉപദേശിച്ച് ആരോഗ്യ വകുപ്പ്. ഫ്ലൂ സീസണ് പതിവിനേക്കാള്‍ ഒരു മാസം മുമ്പേ എത്തി. ഏവരും വാക്സിന് എടുത്ത് രോഗ...
ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ റേച്ചല്‍ റീവ്സ് പ്രോപ്പര്‍ട്ടി ടാക്സ് കൊണ്ടുവരുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടയില്‍ രാജ്യത്തെ ഭവനവില വര്‍ധിക്കുകയാണ്. നേഷന്‍വൈഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷ നിരക്കില്‍ 2.4 ശതമാനം വര്‍ധനവാണ് പ്രോപ്പര്‍ട്ടി...
യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെങ്കില്‍ പിടിവീഴും. അല്ലാത്ത പക്ഷം പിഴ മാത്രമല്ല ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് തന്നെ വാടക ലൈസന്‍സ് വെട്ടിപ്പില്‍പ്പെട്ടിരിക്കുകയാണ്....
ലണ്ടനിലെ ഹീത്രൂവില്‍ നിന്നും തായ്ലാന്‍ഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റിലേക്ക് വെര്‍ജിന്‍ അറ്റ്ലാന്റിക് നേരിട്ടുള്ള സര്‍വ്വീസ് നടത്തുന്നു. 2026 ഒക്ടോബര്‍ 18 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഒരു ബോയിംഗ് 787-9 ഈ...
ബെന്‍ലി പ്രദേശത്തെ ഇന്‍ഗ്സ് ലെയ്ന്‍ സമീപം സ്ഥിതി ചെയ്യുന്ന വയലിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 10.15 ഓടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. റെറ്റ്ഫോര്‍ഡ് ഗാംസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത് . 70 വയസുള്ള ആളാണ്...
ലൈസന്‍സില്ലാതെ വീട് വാടകയ്ക്ക് നല്കിയ ചാന്‍സലര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് വാടകക്കാര്‍ക്ക് തിരികെ നല്‍കേണ്ടതായി വരും. റെയ്ച്ചല്‍ റീവ്സിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ വേണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമാക്കുകയാണ്. പ്രധാനമന്ത്രി സര് കീര്‍ സ്റ്റാര്‍മറുടെ പിന്തുണയുണ്ടെങ്കിലും ഡെയ്ലി...
എസ്ബിഐ കാര്‍ഡ് മാറ്റങ്ങള്‍ പരിഷ്കരിക്കുന്നു. നവംബര്‍ 1 ശനിയാഴ്ച മുതല്‍ പുതുക്കിയ ഫീസ് ഘടനയും മറ്റ് നിരവധി മാറ്റങ്ങളും എസ്ബിഐ കാര്‍ഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.എസ്ബിഐ കാര്‍ഡ് പേയ്മെന്റ് രീതി, വാലറ്റ് ലോഡുകള്‍, ചില ഇടപാടുകള്‍ക്കുള്ള ഫീസ്,...
ഓസ്ട്രേലിയക്ക് എതിരെ ഒരു സെഞ്ച്വറി നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്നമാണ്.അത് ലോകകപ്പ് സെമി ഫൈനലില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനുതകുന്നതാണെങ്കില്‍ ഏതൊരു താരവും മതിമറന്ന് ആഘോഷിക്കും. നവി മുംബയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ അര്‍ദ്ധ...
റഷ്യയും ചൈനയും അനവവായുധങ്ങള് പരീക്ഷിക്കുകയും തങ്ങളുടെ പ്രതിരോധ ശേഷി നിരന്തരം എണ്ണയിട്ട യന്ത്രം പോലെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ വിറളിപൂണ്ട് നടക്കുന്ന ഒരാളുണ്ട്.അത് മറ്റാരുമല്ല, അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ്. ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള...
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) ഗവേഷകർ വിമാനങ്ങളുടെ ലംബമായ ടേക്ക് ഓഫും ലാൻഡിങ്ങും യാഥാർത്ഥ്യമാകുന്നതിനുള്ള സുപ്രധാനമായൊരു കാല്‍വെപ്പാണ് നടത്തിയിരിക്കുന്നത്. ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററും വെർച്വല്‍ സിമുലേഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി....