ഈ വര്‍ഷം ലണ്ടന്‍ ബറോ ആയ ഹില്ലിംഗ്ഡണ്‍ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്നത് വിനോദയാത്രകള്‍ സംഘടിപ്പിച്ചും, ട്രഷര്‍ ഹണ്ട് പോലുള്ള കളികളും പ്രദര്‍ശനങ്ങളുമൊക്കെ സംഘടിപ്പിച്ചുകൊണ്ടാണ്. ഹീത്രൂ വിമാനത്താവളം സ്ഥിതിചെയ്യുന്ന ഈ ബറോയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉള്ളവരെ...
ഏതൊക്കെ മാര്‍ഗങ്ങളിലൂടെ പിഴിച്ചില്‍ നടത്തി പണം ഉണ്ടാക്കാമെന്ന ഗവേഷണത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. അതിന്റെ ഭാഗമായി യുകെ വിട്ടുപോകുന്നവരുടെ ആസ്തികളില്‍ 20% നികുതി ചുമത്താന്‍ തയാറെടുക്കുകയാണ്.യുകെ ഉപേക്ഷിച്ചിറങ്ങുന്നവരുടെ ബിസിനസ്സ് ആസ്തികളില്‍ നിന്നും നികുതി പിടിക്കാനാണ് ചാന്‍സലര്‍...
കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് വൻ തിരിച്ചടി. കാനഡയില്‍ വിദ്യാഭ്യാസ വീസയ്ക്കായി അപേക്ഷിക്കുന്ന ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെയും അപേക്ഷ നിരസിക്കുന്നു എന്നാണ് റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് സമർപ്പിച്ച അപേക്ഷകളില്‍...
ഇന്ത്യയില്‍ സാധാരണക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധന. എന്നാല്‍, ലോകത്ത് ആറ് രാജ്യങ്ങളില്‍ 30 രൂപയ്ക്ക് താഴെ മാത്രമാണ് ഒരു ലിറ്റർ പെട്രോളിന് വില. അതില്‍ തന്നെ ലാറ്റിനമേരിക്കയിലെ...
യുദ്ധഭീതിയില്‍ നിന്ന് കരകയറി നാലാഴ്ചകള്‍ക്കിപ്പുറം, ശൈത്യകാലത്തെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഗാസയിലെ ജനങ്ങള്‍. അവശ്യവസ്തുക്കള്‍ പോലുമില്ലാതെ ടെന്റുകളില്‍ കഴിഞ്ഞുകൂടുന്നവർ ഇനി കനത്ത മഞ്ഞിനെയും മഴയെയും അതിജീവിക്കണം. വരാനിരിക്കുന്ന മഞ്ഞുകാലം, ഗാസയിലെ ഭക്ഷ്യക്ഷാമം ഗുരുതരമാക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്....
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്തുതന്നെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് യുഎസ് കടക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 1ന് ആരംഭിച്ച ഭരണസ്തംഭനം നവംബര്‍ 4ലേക്ക് എത്തുമ്ബോള്‍ നിലവിലെ ചരിത്രത്തിനൊപ്പമെത്തി. ഈയൊരു ദിനംകൂടി കടന്നുപോയാല്‍ 35 ദിവസം നീണ്ടുനിന്ന...
ദുബൈ ഇന്റര്‍നാഷണല്‍ (DXB) ടെര്‍മിനല്‍3ല്‍ യാത്ര ചെയ്യുന്നയാളുടെ മുഖം തന്നെ ബോര്‍ഡിങ് പാസ് ആകുന്ന സംവിധാനം നടപ്പാക്കുന്നു. ഇത് വഴി ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാകും. ഈ സംവിധാനത്തിനായി ബയോ മെട്രിക്സ് പ്രാപ്തമാക്കിയ 200ലധികം ക്യാമറകള്‍...
ഹൈസ്പീഡ് ട്രെയിനില്‍ യാത്രക്കാരെ കുത്തിക്കൊല്ലാന്‍ എത്തിയ അക്രമിയ്ക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേംബ്രിഡ്ജ്ഷയറിലെ പീറ്റര്‍ബറോയ്ക്കും, ഹണ്ടിംഗ്ടണും ഇടയില്‍ യാത്ര ചെയ്ത ട്രെയിനില്‍ വെച്ചാണ് കത്തിക്കുത്ത് അരങ്ങേറിയത്. പീറ്റര്‍ബറോയില്‍ നിന്നുള്ള...
ആണവ പരീക്ഷണം നടത്താനുള്ള യുഎസിൻ്റെ തീരുമാനത്തെ ന്യായീകരിച്ച് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് 30 വർഷത്തിനു ശേഷം അമേരിക്കയുടെ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ...
യുകെയില്‍ വലിയ തോതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ലേബറിനും ടോറികള്‍ക്കും ഭീഷണിയായി പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ...