പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന് കരുത്തേകിക്കൊണ്ട്, ഇന്ത്യയുടെ പ്രതിരോധ രംഗം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇസ്രയേലുമായി ഒപ്പുവെച്ച സുപ്രധാന പ്രതിരോധ സഹകരണ കരാർ, രാജ്യത്തിൻ്റെ സൈനിക ശേഷി വർധിപ്പിക്കുന്നതില്‍ ഒരു വഴിത്തിരിവാകും. നൂതന സാങ്കേതികവിദ്യ പങ്കിടല്‍,...
സുഡാനില്‍ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എല്‍-ഉബെയ്ദില് അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) നടത്തിയ ആക്രമണത്തില്‍ 40 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു....
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങള്‍ക്കിപ്പുറമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുമായി നേരിട്ട് സംവദിക്കുക, സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുക, ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം...
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്ബരയിലെ നിർണായകമായ നാലാം മത്സരം ഇന്ന് ഗോള്‍ഡ് കോസ്റ്റിലെ കരാരയില്‍ നടക്കും ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോഴും, രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും മൂന്നാമത്തേതില്‍ ഇന്ത്യയും ജയിച്ച് പരമ്ബര 1-1 ന്...
ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ കഷ്ടപ്പാടുകളാണ് സാധാരണക്കാര്‍ക്ക് നേരിടേണ്ടി വരുന്നത്. ബാങ്ക് വായ്പ മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസിലെ കടലാസുകള്‍ ശരിപ്പെടുത്തിയെടുക്കുന്നതിന്റെ നൂലാമാലകള്‍ വേറെയും. ഇതെല്ലാം യാഥാര്‍ത്ഥ്യമായാലും ഉദ്ദേശിച്ച ബഡ്ജറ്റില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍...
കേരളത്തിന്റെ അഭിമാനമായ കൊച്ചി തുറമുഖത്തിൽ കൂടുതൽ നിക്ഷേപമെത്തുന്നു. കൊച്ചി തുറമുഖ അതോറിറ്റിയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും എൽഎൻജിയിൽ പ്രവർത്തിക്കുന്ന, ഇരട്ട ഇന്ധന കപ്പലുകൾക്കായി പുറം നങ്കൂരം, ഉൾ തുറമുഖ പരിധി, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്...
ലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർ മെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കടമക്കുടി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടെ കൊച്ചിയുടെ തന്നെ ഉപനഗരമായ പറവൂരിലേക്ക് വാട്ടർ മെട്രോയുടെ...
ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്കാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി.ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച്...
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മേയർ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നത് പാർട്ടിയുടെ പരാജയത്തിന് കാരണമായെന്നാണ് ട്രംപ് പറയുന്നത്. രാജ്യത്തെ ഷട്ഡൗണ്‍ സാഹചര്യവും തോല്‍വിക്ക്...
ബ്രസീലിലെ മരിയാന അണക്കെട്ട് തകർന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുകയാണ്. അന്ന് അണക്കെട്ട് തകർന്ന് പുറത്തേക്ക് കുതിച്ചൊഴുകിയ ചെളിയിലും അവശിഷ്ടങ്ങളിലും 19 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തം നടന്ന് പത്ത് വർഷത്തിന് ശേഷവും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ വലയുകയാണ്...