യുഎസില്‍ 40 ദിവസം നീണ്ടുനിന്ന ഫെഡറല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ തീരുമാനമായി. ഒത്ത്തീര്‍പ്പ് പ്രകാരം, മിക്ക ഫെഡറല്‍ ഏജന്‍സികള്‍ക്കും ജനുവരി വരെ ഫണ്ട് അനുവദിക്കും. കൂടാതെ, അടച്ചുപൂട്ടല്‍ കാരണം ശമ്ബളം മുടങ്ങിയ ഫെഡറല്‍ ജീവനക്കാര്‍ക്ക്...
കേരളത്തില്‍ നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഇന്നു മുതല്‍ സർവീസ് നിർത്തിവെക്കും. വൈകിട്ട് ആറ് മുതല്‍ സർവീസ് ഉണ്ടാകില്ലെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. സ്ലീപ്പർ, സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവെക്കുന്നത്....
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറല്‍ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചു. 20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി...
സ്ഥാനഭൃഷ്നാക്കപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്റെ ദുര്‍നടപ്പ് എലസബത്ത് രാജ്ഞിക്ക് അറിയാമായിരുന്നുന്നെന്നും അവര്‍ ഇത് മറച്ചുവച്ചെന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊട്ടാരത്തിലേക്ക് ആന്‍ഡ്രൂ വേശ്യകളുമായി എത്തുന്നത് അറിഞ്ഞ രാഞ്ജി അത് മറച്ചുവച്ച് മകനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ്.‘എന്‍ടൈറ്റില്‍ ദി റൈസ്...
ഇനിയും കൂടുതല്‍ ജയില്‍പ്പുള്ളികള്‍ അബദ്ധത്തില്‍ ജയില്‍ മോചിതരാകുന്ന വാര്‍ത്തകള്‍ക്കായി ബ്രിട്ടീഷുകാര്‍ കാത്തിരിക്കണമെന്ന് ഒരു മുന്‍ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്കുന്നു. പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഓരോ ആഴ്ചയിലും ശരാശരി അഞ്ച് കുറ്റവാളികള്‍ വീതം...
ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകുന്നതിനിടെ, അടുത്ത വർഷം താൻ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര...
സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ കാരണം യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ ഗതാഗതം കുറയ്ക്കാനുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതല്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങി. ഇന്ന് സര്‍വീസ്...
ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്. ഗസ്സയിലും ലബനാനിലും ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ അടക്കം ചെയ്ത ഫലസ്തീനികളുടെ എണ്ണം പതിനായിരത്തിന് മുകളിലെന്നാണ്...
എഐ സാർവത്രികമായതോടെ പലമേഖലകളിലും തൊഴില്നഷ്ടങ്ങളുണ്ടാവുന്നുണ്ട്. പല ആഗോള കമ്ബനികളും ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് എഐയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിൻടണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഐബിഎം, ടിസിഎസ്, ആമസോണ്‍ ഉള്‍പ്പടെയുള്ള വൻകിട...
2030 ല്‍ മംഗള്യാൻ-2 യാഥാർത്ഥ്യമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുളള ഇന്ത്യയുടെ ആദ്യ ശ്രമമാണിതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ പറഞ്ഞു. ചന്ദ്രയാൻ-3, ആദിത്യ-എല്‍1, നിസാർ എന്നിവ നല്കിയ ആത്മവിശ്വസത്തിലാണ് മംഗള്യാൻ- 2...