ദുബൈ എക്സ്പോ 2020 പദ്ധതിയിലുള്‍പ്പെട്ട ദുബൈ എക്സിബിഷന് സെന്റര്‍ (ഡി.ഇ.സി) വിപുലീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. അടുത്ത വര്‍ഷം ആദ്യം പ്രധാന അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്ക് സെന്റര്‍ വേദിയാകുംമെന്നു ഉടമകളായ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡി.ഡബ്ല്യു.ടി.സി)...
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഈ യോഗത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരിക്കും. തെരഞ്ഞെടുപ്പ് മുന്നോടിയായി പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍, സ്ഥാനാർഥി തിരഞ്ഞെടുപ്പ്, കൂട്ടുകക്ഷി സഹകരണം...
യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറല്‍ സർക്കാരിൻ്റെ സുപ്രധാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാൻ വഴി തുറന്നത്. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന്...
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായേദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി...
ഡല്‍ഹി ചെങ്കോട്ട സ്ഫോടനക്കേസില്‍ അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. ചാവേര്‍ ആക്രമണത്തിന് സാധ്യത കുറവ് എന്നാണ് രഹസ്യാന്വേഷണ ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലെന്നാണ് നിഗമനം. സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ...
താരിഫ് യുദ്ധത്തില്‍ ഇന്ത്യക്ക് ഇളവ് നല്കാൻ യുഎസ് നീക്കം.ഇന്ത്യക്കെതിരായ താരിഫ് കുറയ്ക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഈ സാഹചര്യത്തില്‍ താരിഫ് കുറയ്ക്കുന്നത് പരിഗണനയിലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ്...
മാലദ്വീപിലെ ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉല്‍ഘാടനം ചെയ്തു. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിച്ചതാണ് ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം. ഞായറാഴ്ച്ചയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഇന്ത്യയുടെ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡുവും...
ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ സൈനിക തലത്തില്‍ അഭൂതപൂർവ ജാഗ്രതാ നില പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ അതിർത്തി സംഘർഷമോ ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും...
ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്ത് സെർജിയോ ഗോർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, പുരാതന സംസ്കാരമുള്ള രാജ്യവുമാണ് ഇന്ത്യയെന്ന് പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്കി. ഇത്...
ഖത്തർ നാഷണല്‍ ലൈബ്രറി ഗവേഷകരെയും സ്കോളർമാരെയും ലക്ഷ്യമിട്ട് ‘നൈറ്റ് സ്റ്റഡി സ്പേസ്’ എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. പതിവ് പ്രവർത്തന സമയത്തിന് ശേഷവും ശാന്തവും സുഖകരവും സുരക്ഷിതവുമായ ഒരന്തരീക്ഷം വ്യക്തിഗത പഠനത്തിനും ഗവേഷണത്തിനും ലഭ്യമാക്കുക എന്നതാണ്...