യുകെയില്‍ ആശുപത്രി ജീവനക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ ക്ഷാമം വലിയ വെല്ലുവിളി ആയതോടെയാണ് നിലവിലെ ജീവനക്കാര്‍ ദുരിതം അനുഭവിക്കുന്നത്. നിലവിലുള്ള നഴ്സുമാരുടെ ജോലിയും സമ്മര്‍ദ്ദത്തിലാണ്. റോയല്‍ കോളജ് ഓഫ് നഴ്സിങ് നടത്തിയ പഠനത്തില്‍ 20000...
റീഫോം യുകെയെ തടയുന്നതിനായി അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി ഷബാന മഹ്മൂദ്. യുകെയുടെ അനധികൃത ഇമിഗ്രേഷന്‍ കണക്കുകള്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തുമെന്ന് ലേബര്‍ ഗവണ്മെന്റിന് ബോധ്യമുണ്ട്. പ്രത്യേകിച്ച് റിഫോം യുകെ ഈ വിഷയത്തില്‍ ഊന്നിയാണ്...
ഇന്ത്യക്കാരുടെ വിസയില്ലാത്ത ഇറാൻ യാത്രക്ക് ബ്രേക്ക് പെട്ടെന്ന് തന്നെ വന്നിരിക്കുകയാണ്. വിസ ഫ്രീ എൻട്രി പ്രഖ്യാപിച്ചിട്ട് കുറച്ച് ആഴ്ചകള്‍ മാത്രം കഴിഞ്ഞിരിക്കെ, ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഇനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ഒരുപാട്...
വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോയിങ് 777 എയര്‍ക്രാഫ്റ്റിലാണ് ഇത് ആദ്യം പരീക്ഷിക്കുക. എയര്‍ഷോയ്ക്ക് പിന്നാലെ വൈഫൈ സംവിധാനമുള്ള...
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 20 വർഷം കാത്തിരിക്കണം (നിലവില്‍ 5 വർഷം). അഭയാർത്ഥി പദവി...
പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തില്‍ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി താരിഫ് പിന്‍വലിച്ച് ട്രംപ് ഭരണകൂടം. ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായാണ് ഇറക്കുമതി താരിഫ് പിന്‍വലിച്ചിരിക്കുന്നത്. കാപ്പി, തേയില,...
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമങ്ങളെയും എതിർക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യു.എസ്. കരട് പ്രമേയത്തില്‍ യു.എൻ. രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിൻ്റെ തലേന്നാണ് നെതന്യാഹുവിൻ്റെ ഈ കടുത്ത പ്രതികരണം....
ചെങ്കോട്ട സ്പോടനത്തില്‍ ഒരാള്‍ കൂടി എൻ.ഐ.എയുടെ കസ്റ്റഡിയില്‍. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് പിടിയിലായത്. അമീർ റഷീദ് അലിയുടെ പേരിലാണ് കാർ വാങ്ങിയത്. സ്ഫോടനത്തിന് വേണ്ടി കാർ വാങ്ങാൻ...
ദില്ലി ചെങ്കോട്ട സ്ഫോടനത്തില്‍ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തില്‍ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുല്‍വാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു...
എല്ലാ വീടുകളിലും ബാങ്കിങ് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സർക്കാർ തുടക്കമിട്ട ജൻധൻ അക്കൗണ്ടുകളിൽ 26 ശതമാനവും നിലവിൽ നിഷ്ക്രിയം. രണ്ടുവർഷമായി ഇൗ അക്കൗണ്ടുകൾ വഴി യാതൊരു ഇടപാടും നടക്കുന്നില്ല. കഴിഞ്ഞ വർഷം നിഷ്ക്രിയ അക്കൗണ്ടുകൾ...