യുഎഇ പാസ്പോർട്ട് ഉടമകള്‍ക്കുള്ള വിസ-ഓണ്‍-അറൈവല്‍ (VoA) പദ്ധതി വിപുലീകരിച്ച് ഇന്ത്യ. നിലവിലുണ്ടായിരുന്ന വിമാനത്താവളങ്ങള്‍ക്ക് പുറമേ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ ഒമ്ബത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കൂടി സൗകര്യം വ്യാപിപ്പിച്ചു. യോഗ്യരായ യാത്രക്കാർക്ക് ഒരു വർഷം എണ്ണത്തിന്റെ...
ഇന്ത്യയുമായി സമ്ബൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാല്‍ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനടക്കമുള്ള അതിർത്തികളിലൂടെ ഇന്ത്യ ആക്രമിക്കാൻ...
ചെങ്കോട്ട സ്ഫോടനത്തില്‍ വിദേശ ഭീകര ഗ്രൂപ്പുകളില്‍ നിന്ന് സഹായം ലഭിച്ചെന്ന് കണ്ടെത്തല്‍. വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാക് അധീന കശ്മീര്‍, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍...
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം ഇസ്റാഈല്‍ ഗസയില്‍ കനത്ത വ്യോമാക്രമണം നടത്തി. ദിവസങ്ങളുടെ ഇടവേളക്കു ശേഷമുണ്ടായ ആക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടു.77 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബര്‍ 10ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനുശേഷം...
ബ്രിട്ടനിലെ എംപിമാരെയും പാര്‍ലമെന്റ് ജീവനക്കാരേയും കെണിയിലാക്കാനുള്ള ചൈനയുടെ തന്ത്രത്തിന് തടയിട്ട് രഹസ്യാന്വേഷണ ഏജന്‍സി. ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡിനില്‍ വ്യാജ ഹെഡ് ഹണ്ടര്‍ പ്രൊഫൈലുകളുണ്ടാക്കിയാണ് ബ്രിട്ടീഷ് ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്....
പലസ്തീനിലെ അഭയാർഥി ക്യാംപില്‍ വ്യോമക്രമണം നടത്തി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ 11 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കൻ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐൻ അല്‍-ഹില്‍വേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ്...
ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച മോഡല്‍ എന്നാണ് അവകാശവാദം. ഇപ്പോള്‍ ലഭ്യമായിട്ടുള്ള എഐ മോഡലുകളില്‍ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്ബയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി...
ഇന്ത്യയില്‍ നിന്നു യുഎസ് യൂണിവേഴ്സിറ്റികളില്‍ എത്തുന്ന വിദ്യാർഥികള്‍ 2024-25ല്‍ 10% കുറഞ്ഞെന്നു സ്റ്റേറ്റ് ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച പഠനം വ്യക്തമാക്കുന്നു. 2025 ഫോളില്‍ 17% കുത്തനെയുള്ള ഇടിവും കണ്ടുവെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണല്‍ എജുക്കേഷൻ നടത്തിയ ‘ഓപ്പണ്‍...
എയർപോർട്ടിൽ വീൽചെയർ സേവനം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാൻ അധിക ഫീസ് ഈടാക്കണമെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ പറഞ്ഞു. എയർപോർട്ടിൽ വീൽചെയർ സേവനങ്ങൾ ആരോഗ്യമുള്ളവർ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചുള്ള വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പ്രതികരണം....