നഗര ഹൃദയത്തെ ഓട്ടക്കളമാക്കുന്ന ദുബായ് റൺ നവംബർ 23ന്. എല്ലാ പ്രായക്കാർക്കും ഓട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 10...
യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) മുൻ അംഗവും യുഎഇ, ഏഷ്യൻ സൈക്ലിങ് ഫെഡറേഷനുകളുടെ മുൻ പ്രസിഡന്റുമായിരുന്ന ഉസാമ അൽ ഷാഫറിന്റെ വിയോഗം യുഎഇയിലെ കായികലോകത്തെയും പൊതുസമൂഹത്തെയും കണ്ണീരിലാഴ്ത്തി. ബുധനാഴ്ച ഉസ്ബെക്കിസ്ഥാനിലുണ്ടായ വാഹനാപകടത്തിലാണ് 51 വയസ്സുകാരനായ...
ഇന്ത്യയ്ക്കുള്ള 92.8 മില്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പനയ്ക്ക് യുഎസിന്റെ അംഗീകാരം. ജാവലിന്‍ മിസൈലുകള്‍, എക്സ്കാലിബര്‍ പ്രൊജക്ടൈല്സ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാറിനാണ് അംഗീകാരമായത്. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ സര്‍ട്ടിഫിക്കേഷനുകളും നല്‍കിയതായി ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്...
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.മൂന്ന് ദിവസത്തെ സന്ദർശനമാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗില്‍ ഉണ്ടായിരിക്കും. സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ആദ്യ ജി20...
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് എത്തിക്കുന്ന നടപടിയാണ് കമ്ബനി അവസാനിപ്പിച്ചത്. റഷ്യൻ എണ്ണ വിതരണവുമായി ബന്ധപ്പെട്ട യുഎസ് ഉപരോധം...
പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ അവഗണിച്ച് കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. മനുഷ്യാവകാശ നിയമങ്ങള്‍ അടിസ്ഥാനമാക്കി വാദമുയര്‍ത്തി നാട് കടത്തല്‍ ഒഴിവാക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള പെര്‍മനന്റ് ലീവ് ടു...
കെയില്‍ ഈ വര്‍ഷത്തില്‍ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. രാത്രിയോടെ -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലണ്ടനില്‍ മഞ്ഞുവീഴാന്‍ ഇടയില്ലെന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. കൗണ്ടി ഡുര്‍ഹാം, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ മഞ്ഞിന് ഇടയിലൂടെ നടക്കാനുള്ള...
യുകെയില്‍ ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (ഡി വി എസ് എ) ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുന്ന നവംബര്‍ 24 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നു. ഏകദേശം ആറു ലക്ഷത്തിലധികം വരുന്ന ഡ്രൈവിംഗ്...
നിര്‍മിതബുദ്ധിയുടെ മേഖലയില്‍ ഇന്നുകാണുന്ന ആവേശം തകര്‍ന്നാല്‍ ഗൂഗിള്‍ ഉള്‍പ്പെടെ ഒരു കമ്പനിക്കും രക്ഷപ്പെടാനാവില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. നിലവിലെ എഐ ഭ്രമം യുക്തിരഹിതമായ നിരവധി ഘടകങ്ങള്‍ നിറഞ്ഞതാണെന്ന്...
രാഷ്ട്രപതിയുടെ റഫറൻസില്‍ സുപ്രധാന വിധിയുമായി സുപ്രിം കോടതി. ബില്ലുകള്‍ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ബില്ലുകള്‍ തടഞ്ഞുവെയ്ക്കുന്നതില്‍ ഗവർണ്ണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചം?ഗ ബെഞ്ചിന്റെ വിധി. ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നത് ശരിയല്ല....