യുകെയിലെ വാര്വിക്ഷെയറില് മലയാളി നഴ്സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത് മലയാളി ക്രിമിനല്‍ അഭിഭാഷകന് ബൈജു തിട്ടാലയുടെ ഇടപെടലാണ്. അദ്ദേഹത്തിന്റെ ശക്തമായ നിയമവാദങ്ങളാണ് നഴ്സിങ് ഹോം മാനേജരായിരുന്ന ഇംഗ്ലീഷുകാരി മിഷേല്‍...
തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍. ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നാണ് ഇതില്‍ നിന്നും...
ആംഗ്ലിക്കന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പുതുതലമുറ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നതോടെ പല പള്ളികളും അടച്ചു പൂട്ടേണ്ടി വന്നു. ദൈവവിളി കുറഞ്ഞതോടെ വൈദികര്‍ക്കും ക്ഷാമമാണ്. വികാരിമാരുടെ കുറവ് ഗുരുതരമായതോടെ 2026ല്‍ ഒരു വികാരിക്ക് ഇപ്പോഴുള്ളതിന്റെ നാലിരട്ടി...
യുകെയിലെ ഡോർസെറ്റ് കൗണ്ടിയിൽ ആദ്യ മലയാളി വനിതാ ബസ്/കോച്ച് ഡ്രൈവറായി സുഷ പ്രേംജിത്ത് ചരിത്രം സൃഷ്ടിച്ചു. നാഷണൽ എക്സ്പ്രസ് കോച്ച് ഡ്രൈവറായി നിയമിതയായ സുഷയുടെ ഈ നേട്ടം, കഠിനാധ്വാനത്തിന്റെയും വെല്ലുവിളികളെ അതിജീവിച്ച ആത്മവിശ്വാസത്തിന്റെയും ഫലമാണ്. “നിനക്ക്...
ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്. രണ്ട് പ്രധാന എംപോക്സ് വൈറസ് സ്ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം....
യൂറോപ്യന്‍ രാജ്യങ്ങള്‍ അനിയന്ത്രിത കുടിയേറ്റം നേരിടുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ...
ബ്രിട്ടനിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്. 16നും 24നും മധ്യേ പ്രായമുള്ള അഭ്യസ്തവിദ്യരായ പത്തുലക്ഷത്തോളം ചെറുപ്പക്കാർ തൊഴിൽ അന്വേഷകരായി തുടരുകയാണെന്നാണ് സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രിട്ടൻ പോലൊരു വികസിത രാജ്യത്ത്...