പോറ്റിയെ കേറ്റിയെ ഗാനത്തില്‍ മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത് കപടവിശ്വാസിയാളാണെന്നു പാട്ടിന്റെ അണിയറ പ്രവർത്തകർ. ഗാനം വിവാദമാവുകയും നിയമ നടപടികള്‍ ഉള്‍പ്പെടെ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലും പാട്ട് ആലപിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും പാട്ടിന്...
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് വരുകയായിരുന്ന വിമാനം സാങ്കേതിക തകരാരിനെ തുടർന്ന് നെടുമ്ബാശേരിയില് അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച രാവിലെ 9.05 നാണ് ജിദ്ദയില്‍ നിന്നുള്ള എയർഇന്ത്യ വിമാനം നെടുമ്ബാശേരിയിലിറക്കിയത്....
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. ഭാവനയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പമുള്ള ചിത്രം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജിലിട്ടത് വൈറലായിട്ടുണ്ട്. ‘സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ...
യുകെയിലെ ഡോർസെറ്റ് കൗണ്ടിയിൽ ആദ്യ മലയാളി വനിതാ ബസ്/കോച്ച് ഡ്രൈവറായി സുഷ പ്രേംജിത്ത് ചരിത്രം സൃഷ്ടിച്ചു. നാഷണൽ എക്സ്പ്രസ് കോച്ച് ഡ്രൈവറായി നിയമിതയായ സുഷയുടെ ഈ നേട്ടം, കഠിനാധ്വാനത്തിന്റെയും വെല്ലുവിളികളെ അതിജീവിച്ച ആത്മവിശ്വാസത്തിന്റെയും ഫലമാണ്. “നിനക്ക്...
മുനമ്ബത്തെ തർക്കഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നല്കിയ അപ്പീല്‍ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന ഹർജിയില്‍ വാദം കേള്‍ക്കുക. കേസുമായി...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധി പരിശോധിച്ചു വരികയാണെന്നും അപ്പീല്‍ നല്‍കുന്നതിനെ കുറിച്ചു സര്‍ക്കാര്‍ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശം 25 തെരഞ്ഞെടുപ്പ്...
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് ഈ കേസ് പരിഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സമർപ്പിച്ച മുൻകൂർ...
ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന് ലഭിച്ച വിവരം....
വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ജല നയത്തിന്റെ കരട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിനും നിയന്ത്രണം വരും. വെള്ളമെടുക്കുന്ന സ്രോതസ്സുകള്‍ മുൻകൂട്ടി അറിയിക്കുകയും അനുമതി തേടുകയും...
ലൈംഗിക പീഡനക്കേസിനെ തുടർന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നു. രാഹുല്‍ ഒളിവില്‍ പോയി ഇന്നേക്ക് ആറാം ദിവസമായി. പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താൻ വിവിധ സംഘങ്ങളായി പരിശോധന തുടരുകയാണ്. പാലക്കാട് നിന്ന്...