ഇന്ത്യയുമായി സമ്ബൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാല്‍ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനടക്കമുള്ള അതിർത്തികളിലൂടെ ഇന്ത്യ ആക്രമിക്കാൻ...
ചെങ്കോട്ട സ്ഫോടനത്തില്‍ വിദേശ ഭീകര ഗ്രൂപ്പുകളില്‍ നിന്ന് സഹായം ലഭിച്ചെന്ന് കണ്ടെത്തല്‍. വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാക് അധീന കശ്മീര്‍, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. ഭീകരര്‍...
ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്ബയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി...
ഇന്ത്യയില്‍ നിന്നു യുഎസ് യൂണിവേഴ്സിറ്റികളില്‍ എത്തുന്ന വിദ്യാർഥികള്‍ 2024-25ല്‍ 10% കുറഞ്ഞെന്നു സ്റ്റേറ്റ് ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച പഠനം വ്യക്തമാക്കുന്നു. 2025 ഫോളില്‍ 17% കുത്തനെയുള്ള ഇടിവും കണ്ടുവെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണല്‍ എജുക്കേഷൻ നടത്തിയ ‘ഓപ്പണ്‍...
എയർപോർട്ടിൽ വീൽചെയർ സേവനം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാൻ അധിക ഫീസ് ഈടാക്കണമെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ പറഞ്ഞു. എയർപോർട്ടിൽ വീൽചെയർ സേവനങ്ങൾ ആരോഗ്യമുള്ളവർ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചുള്ള വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പ്രതികരണം....
ഇന്ത്യക്കാരുടെ വിസയില്ലാത്ത ഇറാൻ യാത്രക്ക് ബ്രേക്ക് പെട്ടെന്ന് തന്നെ വന്നിരിക്കുകയാണ്. വിസ ഫ്രീ എൻട്രി പ്രഖ്യാപിച്ചിട്ട് കുറച്ച് ആഴ്ചകള്‍ മാത്രം കഴിഞ്ഞിരിക്കെ, ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഇനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു. ഒരുപാട്...
പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തില്‍ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി താരിഫ് പിന്‍വലിച്ച് ട്രംപ് ഭരണകൂടം. ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായാണ് ഇറക്കുമതി താരിഫ് പിന്‍വലിച്ചിരിക്കുന്നത്. കാപ്പി, തേയില,...
ചെങ്കോട്ട സ്പോടനത്തില്‍ ഒരാള്‍ കൂടി എൻ.ഐ.എയുടെ കസ്റ്റഡിയില്‍. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് പിടിയിലായത്. അമീർ റഷീദ് അലിയുടെ പേരിലാണ് കാർ വാങ്ങിയത്. സ്ഫോടനത്തിന് വേണ്ടി കാർ വാങ്ങാൻ...
ദില്ലി ചെങ്കോട്ട സ്ഫോടനത്തില്‍ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തില്‍ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുല്‍വാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു...
എല്ലാ വീടുകളിലും ബാങ്കിങ് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മോദി സർക്കാർ തുടക്കമിട്ട ജൻധൻ അക്കൗണ്ടുകളിൽ 26 ശതമാനവും നിലവിൽ നിഷ്ക്രിയം. രണ്ടുവർഷമായി ഇൗ അക്കൗണ്ടുകൾ വഴി യാതൊരു ഇടപാടും നടക്കുന്നില്ല. കഴിഞ്ഞ വർഷം നിഷ്ക്രിയ അക്കൗണ്ടുകൾ...