INDIA5 months ago
ലഡാക്ക് സംഘർഷം; യാത്ര പ്ലാനുകൾ മാറ്റിവയ്ക്കണോ? സഞ്ചാരികൾ അറിയേണ്ടതെല്ലാം.
ശ്രീനഗർ: സഞ്ചാരികളുടെ പറുദീസയായ ലേ ലഡാക്കിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. സെപ്റ്റംബർ 24 ബുധനാഴ്ച, ലേയിൽ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രകടനക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ഒരു ബിജെപി ഓഫീസും...