ഈയിടെ ഒമാനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ച ഇന്ത്യ തുര്‍ക്കിയുടെ എര്ദോഗാന് നല്‍കിയത് എട്ടിന്റെ പണി. നേരത്തെ മാര്ബിളിന് വേണ്ടി തുര്‍ക്കിയെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ പകരം ഒമാനില്‍ നിന്നും മാര്‍ബിള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം വര്‍ഷം...
കൊച്ചിന് കാർണിവലിന്റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന്‍ പോകുന്നത്. രണ്ടിടത്ത്...
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യനിയമങ്ങള്‍ വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങള്‍ സമ്ബൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നു. മദ്യം എവിടെയാണ് ലഭ്യമെന്നും എവിടെയാണ് ലഭ്യമല്ലാത്തതെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ യാത്ര ആസൂത്രണം ചെയ്യാൻ കൂടുതല്‍ എളുപ്പമാകും. ആശയക്കുഴപ്പമോ അവസാന നിമിഷത്തെ ആശ്ചര്യങ്ങളോ...
ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടുന്ന പേവിഷബാധ (Rabies) വാക്സിനുകളില്‍ വ്യാജ പതിപ്പുകള്‍ കലർന്നിട്ടുണ്ടാകാമെന്ന ആശങ്കയുമായി ഓസ്ട്രേലിയൻ ആരോഗ്യ അധികൃതർ. ഇന്ത്യ സന്ദർശിക്കവേ അവിടെനിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഇത് ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ‘അഭയറാബ്’ (Abhayrab) എന്ന പേവിഷബാധ...
ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയില്‍ നിന്ന് കെ-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റർ പ്രഹരശേഷിയുള്ള ഈ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍...
ആധുനിക വ്യോമപ്രതിരോധ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധവിമാനമെന്ന് ലോകം വിശേഷിപ്പിക്കുന്ന Su-57, കൂടുതല്‍ മാരകമായ രൂപത്തിലേക്ക് പരിണമിക്കുകയാണ്! ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന ഈ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് പോരാളിയുടെ കരുത്ത് ഇരട്ടിയാക്കാൻ പോകുന്ന പുതിയ എഞ്ചിന്റെ...
ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടന്ന പ്രതിഷേധങ്ങള്‍ക്കുപിന്നാലെ ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വിളിച്ചുവരുത്തിയത്. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷയില്‍...