ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ ഇഡി അന്വേഷണത്തിന് അനുമതി നല്കി കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എഫ്ഐആറും അന്വേഷണ രേഖകളും ആവശ്യപ്പെട്ടാണ് ഇഡി കൊല്ലം...
തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതോടെ പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍. ഒക്ടോബര്‍ വരെ മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. തൊഴില്‍ വിപണി കൂടുതല്‍ ദുര്‍ബലമാകുന്നുവെന്നാണ് ഇതില്‍ നിന്നും...
പോറ്റിയെ കേറ്റിയെ ഗാനത്തില്‍ മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത് കപടവിശ്വാസിയാളാണെന്നു പാട്ടിന്റെ അണിയറ പ്രവർത്തകർ. ഗാനം വിവാദമാവുകയും നിയമ നടപടികള്‍ ഉള്‍പ്പെടെ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലും പാട്ട് ആലപിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും പാട്ടിന്...
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് വരുകയായിരുന്ന വിമാനം സാങ്കേതിക തകരാരിനെ തുടർന്ന് നെടുമ്ബാശേരിയില് അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു. വ്യാഴാഴ്ച രാവിലെ 9.05 നാണ് ജിദ്ദയില്‍ നിന്നുള്ള എയർഇന്ത്യ വിമാനം നെടുമ്ബാശേരിയിലിറക്കിയത്....
നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യ ബുധനാഴ്ച ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം അടച്ചു. ധാക്കയിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ക്കുളള പ്രധാന കേന്ദ്രമായ ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ അപേക്ഷാ...
ട്രെയിൻ യാത്രക്കിടെ നിശ്ചിത സൗജന്യ പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാരില്‍ നിന്ന് അധിക ചാർജ് ഈടാക്കുന്ന സംവിധാനം നിലവിലുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിമാനത്താവളങ്ങളിലെ മാതൃകയില്‍ ട്രെയിൻ യാത്രക്കാർക്കും ബാഗേജ് നിയന്ത്രണം...
ആംഗ്ലിക്കന്‍ സഭയില്‍ വിശ്വാസികളുടെ എണ്ണം കുറയുകയാണ്. പുതുതലമുറ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നതോടെ പല പള്ളികളും അടച്ചു പൂട്ടേണ്ടി വന്നു. ദൈവവിളി കുറഞ്ഞതോടെ വൈദികര്‍ക്കും ക്ഷാമമാണ്. വികാരിമാരുടെ കുറവ് ഗുരുതരമായതോടെ 2026ല്‍ ഒരു വികാരിക്ക് ഇപ്പോഴുള്ളതിന്റെ നാലിരട്ടി...
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന. ഭാവനയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പമുള്ള ചിത്രം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജിലിട്ടത് വൈറലായിട്ടുണ്ട്. ‘സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ...
ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് വിമാന ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് ഖത്തറും ഈജിപ്തും തമ്മില്‍ കരാര്‍. 200 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ചെങ്കടലിനോട് ചേര്‍ന്ന പ്രദേശത്ത് സൂയസ് കനാല്‍ സാമ്ബത്തിക സോണിലാണ് പദ്ധതി....
യുകെയിലെ ഡോർസെറ്റ് കൗണ്ടിയിൽ ആദ്യ മലയാളി വനിതാ ബസ്/കോച്ച് ഡ്രൈവറായി സുഷ പ്രേംജിത്ത് ചരിത്രം സൃഷ്ടിച്ചു. നാഷണൽ എക്സ്പ്രസ് കോച്ച് ഡ്രൈവറായി നിയമിതയായ സുഷയുടെ ഈ നേട്ടം, കഠിനാധ്വാനത്തിന്റെയും വെല്ലുവിളികളെ അതിജീവിച്ച ആത്മവിശ്വാസത്തിന്റെയും ഫലമാണ്. “നിനക്ക്...