ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടുന്ന പേവിഷബാധ (Rabies) വാക്സിനുകളില്‍ വ്യാജ പതിപ്പുകള്‍ കലർന്നിട്ടുണ്ടാകാമെന്ന ആശങ്കയുമായി ഓസ്ട്രേലിയൻ ആരോഗ്യ അധികൃതർ. ഇന്ത്യ സന്ദർശിക്കവേ അവിടെനിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഇത് ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ‘അഭയറാബ്’ (Abhayrab) എന്ന പേവിഷബാധ...
ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയില്‍ നിന്ന് കെ-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റർ പ്രഹരശേഷിയുള്ള ഈ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍...
ആധുനിക വ്യോമപ്രതിരോധ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധവിമാനമെന്ന് ലോകം വിശേഷിപ്പിക്കുന്ന Su-57, കൂടുതല്‍ മാരകമായ രൂപത്തിലേക്ക് പരിണമിക്കുകയാണ്! ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന ഈ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് പോരാളിയുടെ കരുത്ത് ഇരട്ടിയാക്കാൻ പോകുന്ന പുതിയ എഞ്ചിന്റെ...
ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടന്ന പ്രതിഷേധങ്ങള്‍ക്കുപിന്നാലെ ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വിളിച്ചുവരുത്തിയത്. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷയില്‍...
പുതിയ വർഷത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് ലോകം. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതോടൊപ്പം രാജ്യത്ത് പുതിയ വർഷം മുതല്‍ നിരവധി പരിഷ്കാരങ്ങളും പ്രാബല്യത്തില്‍ വരുന്നുണ്ട്. അതില്‍ കേന്ദ്രസർക്കാർ ജീവനക്കാർ ഏറെക്കാലമായി കാത്തിരിക്കുന്ന ശമ്ബള...
ഇന്ത്യയും ന്യൂസിലാൻഡും തമ്മില്‍ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്സ്. ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു....
പൊതുനിരത്തുകളിൽ ആദ്യപരിഗണന കാൽനടയാത്രക്കാരനു തന്നെയാണെന്ന പാഠം മറക്കുന്നവർക്ക് മറുമരുന്ന് വരുന്നു. കാൽനടയാത്രക്കാർക്കുള്ള പാതകളിലെ സീബ്രാ ക്രോസിങ്ങുകളിൽ മാഞ്ഞുപോയവ പൊതുമരാമത്ത് വകുപ്പ് ഉടൻ പുനഃസ്ഥാപിക്കും. കാൽനടയാത്രക്കാരെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങിനും സിഗ്നലുകളിൽ സീബ്രാക്രോസിങ്ങിൽക്കയറ്റി വാഹനങ്ങൾ നിർത്തിയിടുന്നതിനുമെതിരേ കർശന നടപടി...
ഒമാനില്‍ ജനസംഖ്യയുടെ 5.5% ആളുകള്‍ ആചരിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ മത സാമൂഹമാണ് ഹിന്ദുക്കള്‍. ഒമാനില്‍ ഹിന്ദുകള്‍ എത്തിയതിന്റെ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മുത്തുകളും ധാന്യങ്ങളും ഉള്‍പ്പെടെ വിവിധ വ്യാപാരങ്ങളില്‍...
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സംസ്ഥാനത്തെ രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് കോഴിക്കോട് തുറക്കുന്നു. കോഴിക്കോട് ഗോകുലം ഗലേറിയ മാളിന്റെ രണ്ടാം നിലയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ മാനേജിംഗ്...
സാങ്കേതികവിദ്യയുടെ പുതുയുഗത്തില്‍ ഒന്നും അസാധ്യമല്ല. വാട്സ്ആപ്പില്‍ ബോസിന്റെ സന്ദേശങ്ങള്‍ ആവർത്തിച്ച് വായിച്ച് മടുത്തവര്‍ക്കായി ഇപ്പോഴിതാ ഒരു ഇന്ത്യൻ ടെക്കി പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഡെവലപ്പർ കൂടിയായ ടെക്കി റെഡിറ്റിലെ പോസ്റ്റിലൂടെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ മേലധികാരികളില്‍...