വൈദ്യസഹായത്തിനായി എട്ട് മണിക്കൂറിലധികം കാത്തിരിക്കുന്നതിനിടെ 44 കാരനായ ഇന്ത്യന്‍ വംശജന് മരിച്ച സംഭവത്തില്‍ കനേഡിയന്‍ ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് ശതകോടീശ്വരന്‍ എലോണ്‍ മസ്ക് . കാനഡയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ, കാര്യക്ഷമതയില്ലായ്മയ്ക്ക് പേരുകേട്ട യുഎസ് മോട്ടോര്‍...
വോട്ടർപട്ടിക തീവ്രപരിഷ്കരണത്തില്‍ കരട് പട്ടികയില്‍ ഇടംനേടിയവർ ഹിയറിങ്ങിന് നോട്ടിസില്‍ പറഞ്ഞിരിക്കുന്ന സമയത്തുതന്നെ ഹാജരാകണം. അല്ലെങ്കില്‍ അന്തിമ പട്ടികയില്‍ പേരുണ്ടാകില്ല.നിശ്ചയിച്ച സമയത്ത് ഹിയറിങ്ങിന് ഹാജരാകാത്തവർ അതിനുള്ള കാരണം രേഖാമൂലം ഇ.ആർ.ഒയെ(ഇലക്ടറല്‍ രജിസ്ട്രേഷൻ ഒാഫിസർ) അറിയിച്ച് നേരിട്ട് അപേക്ഷ...
ഈയിടെ ഒമാനുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ച ഇന്ത്യ തുര്‍ക്കിയുടെ എര്ദോഗാന് നല്‍കിയത് എട്ടിന്റെ പണി. നേരത്തെ മാര്ബിളിന് വേണ്ടി തുര്‍ക്കിയെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ പകരം ഒമാനില്‍ നിന്നും മാര്‍ബിള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം വര്‍ഷം...
ജപ്പാനീസ് മരത്തവളയുടെ കുടലിലെ ബാക്ടീരിയകളില്‍ നിന്ന് അർബുദത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയൊരു വഴി ശാസ്ത്രജ്ഞർ കണ്ടെത്തി ഇതിലെ ഒരു പ്രത്യേക ഇനം ബാക്ടീരിയ, എലികളിലെ ട്യൂമറുകള്‍ പാർശ്വഫലങ്ങളൊന്നുമില്ലാതെ പൂർണ്ണമായും ഭേദമാക്കുന്നതായാണ് വിലയിരുത്തല്‍. അതിനാല്‍ തവളകളുടെ കുടലിലെ...
കൊച്ചിന് കാർണിവലിന്റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന്‍ പോകുന്നത്. രണ്ടിടത്ത്...
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യനിയമങ്ങള്‍ വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങള്‍ സമ്ബൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നു. മദ്യം എവിടെയാണ് ലഭ്യമെന്നും എവിടെയാണ് ലഭ്യമല്ലാത്തതെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ യാത്ര ആസൂത്രണം ചെയ്യാൻ കൂടുതല്‍ എളുപ്പമാകും. ആശയക്കുഴപ്പമോ അവസാന നിമിഷത്തെ ആശ്ചര്യങ്ങളോ...
നൈജീരിയൻ ഐഎസ്ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക. ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്എസിനെതിരായ നടപടി. ഇസ്ലാമിക ഭീകരതയെ വളരാൻ തന്റെ ഭരണകാലത്ത് അനുവദിക്കില്ലെന്നും ട്രംപ് സമൂഹമാധ്യമക്കുറിപ്പില്‍...