ഇന്ത്യൻ പ്രതിഭകളുടെ കുടിയേറ്റത്തില്‍ നിന്ന് യുഎസിന് വളരെയധികം നേട്ടമുണ്ടായിട്ടുണ്ടെന്ന് ടെസ്ലയുടേയും സ്പേസ് എക്സിൻ്റെയും മേധാവി ഇലോണ്‍ മസ്ക്. വിദേശീയരെ അമേരിക്കയില്‍ ജോലിചെയ്യാൻ അനുവദിക്കുന്ന എച്ച് 1 ബി വീസ നിർത്തലാക്കണമെന്ന് രാഷ്ട്രീയ പ്രമുഖരും മാഗ (അമേരിക്കയെ...
ഈ വർഷം ഇമാറാത്തി പൗരന്മാർക്കായി 250 കോടി ദിർഹം മൂല്യമുള്ള 3,567 ഭവന നിർമാണ തീരുമാനങ്ങള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂമിന്റെ...
അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള പ്രധാന നികുതി പരിഷ്കരണങ്ങളുമായി ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മിത്തല്‍ ബ്രിട്ടനില്‍ നിന്നും താമസം മാറുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളും ബ്രിട്ടനിലെ അതിസമ്പന്ന മുഖവുമാണ് മിത്തല്‍. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍...
ലേബര്‍ സര്‍ക്കാരിന്റെ നികുതി നയം സമ്പന്നരെ ബ്രിട്ടന് വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതായി കാബിനറ്റ് മന്ത്രി തന്നെ സമ്മതിച്ചു. വ്യവസായ സംരംഭകര്‍ കൂട്ടത്തോടെ നാട് വിടുന്നത് ആശങ്കയുയര്‍ത്തുന്നു എന്നാണ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞത്. നികുതി...
ഖത്തർ ബോട്ട് ഷോ 2025 ല്‍ നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ പഴയ ദോഹ തുറമുഖം ഇനിയുള്ള എല്ലാ ഇവന്റുകള്ക്കുമായി സമുദ്ര ഗതാഗത സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖത്തേക്കുള്ള പ്രവേശനം സുഗമമാക്കുക,...
സാങ്കേതിക ലോകത്തെ അമ്ബരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പുതിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിമുതല്‍ പിക്സല്‍ 10 സ്മാർട്ഫോണുകള്‍ക്ക് ആപ്പിളിന്റെ എയർഡ്രോപ് ഉപയോഗിച്ച് ഐഫോണുകളിലേക്കും തിരിച്ചും ഫോട്ടോകളും ഫയലുകളും അയക്കാം. ഇതുവരെ ആൻഡ്രോയിഡ് ഫോണുകള്‍ക്ക് എയർഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള അനുവാദം...
2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്കി. എമിറേറ്റിന്റെ ചരിത്രത്തിലെ...
റഷ്യ-യുക്രെയ്ന് സമാധാനപദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ പുറത്ത്. ഒരാഴ്ചത്തെ സമയപരിധിക്കുള്ളില്‍ കരട് രേഖ അംഗീകരിച്ചില്ലെങ്കില്‍, ആയുധ-ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുക്രെയ്ന് മേല്‍ സമ്മര്‍ദ്ദം കടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്കും ഡൊണെറ്റ്സ്കും പൂര്‍ണ്ണമായും, കെര്‍സണും...
വ്യോമയാന രംഗത്തേക്കും കടന്നുകയറാന്‍ നിര്‍മിതബുദ്ധി (എഐ). ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉപഭോക്തൃ സേവനത്തിലും നവീകരണത്തിലും നിര്‍മിതബുദ്ധിയുടെ പിന്തുണ ഉറപ്പാക്കാന്‍ വിമാനക്കമ്പനിയായ എമിറേറ്റ്സ് ഓപ്പണ്‍ എഐയുമായി കരാറില്‍ ഏര്‍പ്പെട്ടു. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം എഐ വ്യാപകമാക്കാനാണ് നീക്കം. ചാറ്റ്ജിപിടി...
ഇന്ത്യയ്ക്കുള്ള 92.8 മില്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പനയ്ക്ക് യുഎസിന്റെ അംഗീകാരം. ജാവലിന്‍ മിസൈലുകള്‍, എക്സ്കാലിബര്‍ പ്രൊജക്ടൈല്സ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാറിനാണ് അംഗീകാരമായത്. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ സര്‍ട്ടിഫിക്കേഷനുകളും നല്‍കിയതായി ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്...