സാങ്കേതികവിദ്യയുടെ പുതുയുഗത്തില്‍ ഒന്നും അസാധ്യമല്ല. വാട്സ്ആപ്പില്‍ ബോസിന്റെ സന്ദേശങ്ങള്‍ ആവർത്തിച്ച് വായിച്ച് മടുത്തവര്‍ക്കായി ഇപ്പോഴിതാ ഒരു ഇന്ത്യൻ ടെക്കി പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഡെവലപ്പർ കൂടിയായ ടെക്കി റെഡിറ്റിലെ പോസ്റ്റിലൂടെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ മേലധികാരികളില്‍...
ഓണ്‍ലൈൻ ടാക്സി സംവിധാനങ്ങളായ ഓലയ്ക്കും ഊബറിനും റാപ്പിഡോയ്ക്കും കടുത്ത എതിരാളിയാകാൻ സർക്കാർ അംഗീകൃത ടാക്സി സർവീസ് ‘ഭാരത് ടാക്സി’ നിരത്തിലേക്ക്. ജനുവരി ഒന്ന് മുതല്‍ ഭാരത് ടാക്സി പ്രവർത്തനം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓല,...
ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് വിമാന ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് ഖത്തറും ഈജിപ്തും തമ്മില്‍ കരാര്‍. 200 ദശലക്ഷം ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ചെങ്കടലിനോട് ചേര്‍ന്ന പ്രദേശത്ത് സൂയസ് കനാല്‍ സാമ്ബത്തിക സോണിലാണ് പദ്ധതി....
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള സോഷ്യല്‍മീഡിയ വിലക്കില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ നിയമനടപടിയുമായി റെഡ്ഡിറ്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്സ്, ടിക് ടോക്ക് അടക്കമുള്ള...
യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാനത്തിന്റെ നീക്കത്തില്‍ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ പൗരന്മാരെ ബുദ്ധിമുട്ടിലാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു....
ഹോളിവുഡിലെ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോ, സ്ട്രീമിങ് ബിസിനസുകൾ 8270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ....
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം സമ്മാനിച്ചു. ഫുട്ബോള്‍ ലോകകപ്പിന്റെ നറുക്കെടുപ്പ് വേദിയായ വാഷിങ്ടണിലെ കെന്നഡി സെന്ററില്‍ നടന്ന ചടങ്ങിലണ് ട്രംപിന് സമാധാന പുരസ്കാരം നല്‍കിയത്. ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സമാധാന പുരസ്കാരം...